Surprise Me!

BJPയുടെ നിരാഹാര സമരം 25 ദിവസത്തിലേക്ക് | Morning News Focus ] Oneindia Malayalam

2018-12-27 559 Dailymotion

BJP's Hunger Strike, 25 th day<br />ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം തുടങ്ങിയിട്ട് എട്ടു ദിവസം പിന്നിടുകയാണ് , ഇവരുടെ ആരോഗ്യ നില മോശമായെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. സമരത്തിന് നേരെ സർക്കാർ കണ്ണടയ്ക്കുക കൂടി ചെയ്തതോടു കൂടി ശരിക്കും കുടുങ്ങിയിരിക്കുകയാണ്.

Buy Now on CodeCanyon